Skip to main content

കൊല്ലം വ്യാവസായിക ട്രൈബ്യൂണൽ സിറ്റിംഗ്

 

കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സുനിത വിമൽ മേയ് 25ന് പീരുമേടും 21ന് പുനലൂരിലും മറ്റു പ്രവൃത്തി ദിനങ്ങളിൽ ആസ്ഥാനത്തും തൊഴിൽതർക്ക കേസുകളും എംപ്ലോയീസ് ഇൻഷുറൻസ്, എംപ്ലോയീസ് കോമ്പൻസേഷൻ കേസുകളും വിചാരണ നടത്തും.

പി.എൻ.എക്സ്. 1263/19

date