Post Category
ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സിറ്റിംഗ്
കൊല്ലം ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സുനിത വിമല്‍ മെയ് 21 ന് പുനലൂരിലും 25ന് പീരുമേട്ടിലും മറ്റു പ്രവൃത്തിദിനങ്ങളില്‍ ആസ്ഥാനത്തും സിറ്റിംഗ് നടത്തും. തൊഴില്‍ തര്‍ക്ക കേസുകളും എംപ്ലോയീസ് ഇന്‍ഷുറന്‍സ്- കോമ്പന്‍സേഷന്‍ കേസുകളും വിചാരണ നടത്തും.
date
- Log in to post comments