Skip to main content

ഗതാഗത നിരോധനം

 

കോഴിക്കോട് - പന്തീരാങ്കാവ് - മണക്കടവ്  റോഡിന്റെ പുനരുദ്ധാരണ  പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ഇന്ന് (മെയ് 10)  മുതല്‍ പ്രവൃത്തി തീരന്നതുവരെ വാഹന ഗതാഗതം നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. 

date