എസ്.എസ്.എല്‍.സി ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണ്ണയത്തിന് ഇന്നുകൂടി (മേയ് 10)അപേക്ഷിക്കാം
എസ്.എസ്.എല്‍.സി/ റ്റി.എച്ച്.എസ്.എല്‍.സി, എസ്.എസ്.എല്‍.സി (ഹിയറിങ് ഇംപേര്‍ഡ്), റ്റി.എച്ച്.എസ്.എല്‍.സി (ഹിയറിങ് ഇംപേര്‍ഡ്) പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണ്ണയം, ഫോട്ടോക്കോപ്പി, സൂക്ഷ്മപരിശോധന എന്നിവയ്ക്കുള്ള അപേക്ഷകള്‍ പരീക്ഷാഭവന്റെ വെബ്സൈറ്റുകളിലൂടെ ഇന്നു (മേയ് 10) ഉച്ചയ്ക്ക് ഒരു മണിവരെ കൂടി ഓണ്‍ലൈനായി സമര്‍പ്പിക്കാം. എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ വേേു:െ//ഹൈരലഃമാ.സലൃമഹമ.ഴീ്.ശി ലും റ്റി.എച്ച്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ വേേു://വേഹെരലഃമാ.സലൃമഹമ.ഴീ്.ശി ലും എസ്.എസ്.എല്‍.സി (ഹിയറിങ് ഇംപേര്‍ഡ്) വിദ്യാര്‍ത്ഥികള്‍ വേേു://ഹൈരവശലഃമാ.സലൃമഹമ.ഴീ്.ശി ലും റ്റി.എച്ച്.എസ്.എല്‍.സി (ഹിയറിംഗ് ഇംപേര്‍ഡ്) വിദ്യാര്‍ത്ഥികള്‍ വേേു://ഹൈരവശലഃമാ.സലൃമഹമ.ഴീ്.ശി/വേഹെരബ2019 ലും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തണം. സര്‍ട്ടിഫിക്കറ്റില്‍ വരുന്ന വിവരങ്ങള്‍ പരിശോധിക്കുന്നതിനുള്ള 'ഇലൃശേളശരമലേ ഢശലം' ഈ വെബ്സൈറ്റുകളിലൂടെ മെയ് 13 വരെ പരിശോധിക്കാം. നിര്‍ദ്ദേശങ്ങള്‍ നിര്‍ദ്ദിഷ്ട വെബ്സൈറ്റുകളില്‍ ലഭ്യമാണ്.
- Log in to post comments