Skip to main content

മത്സര പരീക്ഷാ പരിശീലനം

ജില്ലാ എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചിലെ വൊക്കേഷനൽ ഗൈഡൻസ് വിഭാഗം മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്ന ബിരുദധാരികളായ ഉദ്യോഗാർഥികൾക്കായി 30 ദിവസത്തെ സൗജന്യ പരിശീലനം നൽകുന്നു. താൽപര്യമുള്ളവർ ജില്ലാ എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്യുക. അവസാന തീയതി: മെയ് ആറ്. സ്‌ക്രീനിങ് ടെസ്റ്റ് ഉണ്ടാവും.

date