Post Category
വിദ്യാര്‍ത്ഥികളെ അനുമോദിക്കും
ജില്ലയില്‍ ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികളേയും 100 ശതമാനം വിജയം കരസ്ഥമാക്കിയ സ്‌കൂളുകളേയും കോഴിക്കോട് ജില്ലാ പഞ്ചായത്ത് ആദരിക്കും. മെയ് 16 ന് ബി.ഇ.എം ഗേള്‍സ് സ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥികളും സ്‌കൂള്‍ പ്രതിനിധികളും പങ്കെടുക്കണമെന്ന് പ്രസിഡന്റ് അറിയിച്ചു. രജിസ്‌ട്രേഷന്‍ രാവിലെ 9 മണിക്ക് ആരംഭിക്കും.
date
- Log in to post comments