Skip to main content

പാരമ്പര്യേതര ട്രസ്റ്റി നിയമനം

ശ്രീ.വൈരംങ്കോട് ഭഗവതി ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റികളായി നിയമിക്കുന്നതിന് ഹിന്ദുമതം ആചരിക്കുന്ന ആളുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷ മലബാര്‍ ദേവസ്വം ബോര്‍ഡ് മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ നിന്നും ാമഹമയമൃറല്മംെീാ.സലൃമഹമ.ഴീ്.ശി  എന്ന വെബ് സൈറ്റിലും ലഭിക്കുന്നതാണ്. അപേക്ഷകര്‍ക്ക് വയസ്സ് 25-ല്‍ കുറവായിരിക്കാനോ  67-ല്‍ അധികമായിരിക്കാനോ പാടുള്ളതല്ല. പൂരിപ്പിച്ച അപേക്ഷ മലബാര്‍ ദേവസ്വം ബോര്‍ഡ്  കമ്മീഷണറുടെ ഓഫീസില്‍    ജൂണ്‍ 10 നകം ലഭിക്കണം.

 

date