Skip to main content

വിവിധ കോഴ്‌സുകളില്‍ അഡ്മിഷന്‍

പെരിന്തല്‍മണ്ണയിലുള്ള നോളഡ്ജ് സെന്ററില്‍ ഒരു വര്‍ഷം കാലവധിയുള്ള പ്രൊഫഷനല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്ക് ആന്‍ഡ് സപ്ലൈ ചെയ്ന്‍ മാനേജ്‌മെന്റ് കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു. യോഗ്യത: പ്ലസ് ടു. അനിമേഷന്‍, ഐ. ടി, പി.എസ്.സി നിയമനങ്ങള്‍ക്ക് യോഗ്യമായ കമ്പ്യൂട്ടര്‍ കോഴ്‌സുകളിലും അപേക്ഷിക്കാം.  അപേക്ഷ അയക്കേണ്ട അവസാന തീയതി ജൂണ്‍ 15. ഫോണ്‍: 04933225133, 9188056312

 

date