Skip to main content

വെക്കേഷന്‍ കോഴ്സ്

 

 

ഐ.എച്ച്.ആര്‍.ഡി. യ്ക്കു കീഴില്‍ പാലക്കാട്  കോട്ടയില്‍ പ്രവര്‍ത്തിക്കുന്ന കോളേജ്  ഓഫ് അപ്ലൈഡ് സയസ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രോഗ്രാം ഫോര്‍ സ്റ്റുഡണ്ട്സ് ഇന്‍ കമ്പ്യൂട്ടര്‍ ആന്‍ഡ് സോഫ്റ്റ് സ്‌കില്‍സ്  എന്ന പേരില്‍ 50 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കമ്പ്യൂട്ടര്‍ വെക്കേഷന്‍ കോഴ്സ് സംഘടിപ്പിക്കുന്നു. ഒമ്പത് മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക്  അപേക്ഷിക്കാം. 2478 രൂപയാണ് ഫീസ്. ഫോണ്‍ - 04922285577.

date