Post Category
വൈദ്യുതി മുടങ്ങും
കഴക്കൂട്ടം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അമ്പലപ്പള്ളി, കിഴക്കുംഭാഗം, മുക്കോലയ്ക്കല്‍, ആറ്റിന്‍കുഴി, ജ്യോതിസ് സ്‌കൂള്‍, കാട്ടുകുളം, മേനംകുളം ഭാഗങ്ങളിലും പേയാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കാവിന്‍പുറം, ചൊവ്വള്ളൂര്‍ ക്ഷേത്രം, അലൈറ്റി, ഇടമല ഭാഗങ്ങളിലും ഇന്ന് (മേയ് 16) രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.
(പി.ആര്‍.പി. 567/2019)
date
- Log in to post comments