Skip to main content

ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

 

മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേമനിധി ഫണ്ടില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു. വില്ലേജ് ഓഫീസര്‍/ ഗസറ്റഡ് ഓഫീസര്‍/ ബാങ്ക് മാനേജര്‍/ ക്ഷേമനിധി ബോര്‍ഡ് മെമ്പര്‍ ഒപ്പിട്ട ലൈഫ് സര്‍ട്ടിഫിക്കറ്റ് ബാങ്ക് അക്കൗണ്ട് നമ്പര്‍, മേല്‍വിലാസം, ടെലിഫോണ്‍ നമ്പര്‍ എന്നിവ സഹിതം മെയ് 25ന് മുന്‍പ് സെക്രട്ടറി, മലബാര്‍ ക്ഷേത്ര ജീവനക്കാരുടേയും എക്‌സിക്യുട്ടീവ് ഓഫീസര്‍മാരുടേയും ക്ഷേമനിധി, ഹൗസ്‌ഫെഡ് കോപ്ലക്‌സ്, എരഞ്ഞിപ്പലം പി.ഒ,  കോഴിക്കോട്673006 എന്ന വിലാസത്തില്‍ അയയ്ക്കണം. ഫോണ്‍0495 2360720.

date