Skip to main content

എല്‍.ഇ.ഡി ബള്‍ബുകള്‍ ഹെഡ്‌പോസ്‌റ്റോഫീസില്‍ വില്‍പനയ്ക്ക്

 

 

നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്‍ ലിമിറ്റഡും തപാല്‍ വകുപ്പും സംയുക്തമായി എല്‍.ഇ.ഡി ബള്‍ബുകള്‍ വിതരണം ചെയ്യുന്നു. പാലക്കാട് ഹെഡ് പോസ്‌റ്റോഫീസില്‍ നിന്നും ബള്‍ബുകള്‍ ലഭിക്കും. വിപണിയില്‍ 140 രൂപ വിലയുള്ള ബള്‍ബുകള്‍ 70 രൂപയ്ക്കാണ് ലഭ്യമാക്കുന്നത്. ആധാര്‍ കാര്‍ഡ് അല്ലെങ്കില്‍ ഇലക്ഷന്‍ ഐഡന്റിറ്റി കാര്‍ഡുകള്‍ ഹാജരാക്കി ഒരാള്‍ക്ക് പരമാവധി 10 ബള്‍ബുകള്‍ വരെ വാങ്ങാം. ഫോണ്‍ 0491 8546876, 2545138.

date