Skip to main content

ഐ.എച്ച്.ആര്‍.ഡി പ്രവേശനം : അപേക്ഷ മെയ് 20 വരെ

 

 

ഐ.എച്ച്.ആര്‍.ഡി യുടെ കീഴിലുള്ള ടെക്‌നിക്കല്‍ ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷ മെയ് 20 വരെ സ്വീകരിക്കും. അപേക്ഷയും അനുബന്ധ രേഖകളും 100 രൂപയുടെ രജിസ്‌ട്രേഷന്‍ ഫീസ് (പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് 50 രൂപ) സഹിതം മെയ് 20ന് ഉച്ചയ്ക്ക് മൂന്നു മണിക്കു മുന്‍പായി ബന്ധപ്പെട്ട സ്‌കൂളുകളില്‍ ലഭ്യമാക്കണമെന്ന് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍0471 2322985, 2322501. 

date