Skip to main content

വി.എച്ച്.എസ്.ഇ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു

 

 

വൊക്കേഷണല്‍ ഹയര്‍സെക്കന്ററി ഒന്നാംവര്‍ഷ ഏകജാലക പ്രവേശനവുമായി ബന്ധപ്പെട്ട് ജില്ലാതല ഹെല്‍പ്‌ഡെസ്‌ക് ജി.വി.എച്ച്.എസ്.എസ് കൊപ്പത്ത് ആരംഭിച്ചു. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വി.എച്ച്.എസ്.ഇ യുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ഹെല്‍പ് ഡെസ്‌കുമായി ബന്ധപ്പെടാമെന്ന് വി.എച്ച്.എസ്.ഇ ജില്ലാ കോഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍0466 2264800, 9846744888. 

date