Post Category
പോസ്റ്റൽ ബാലറ്റുകൾ തപാൽ വഴി മാത്രം
ആലപ്പുഴ: ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അയച്ചിട്ടുള്ള എല്ലാ പോസ്റ്റൽ ബാലറ്റുകളും തപാൽ മുഖേന മാത്രമേ സ്വീകരിക്കൂ. പോസറ്റൽ ബാലറ്റുകൾ ഒരു കാരണ വശാലും വരണാധികാരിയുടെ കാര്യാലയത്തിൽ നേരിട്ട് സ്വീകരിക്കില്ല. മെയ് 23ന് രാവിലെ 8 മണി വരെ ലഭിക്കുന്ന തപാൽ വോട്ടുകൾ മാത്രമേ വോട്ടെണ്ണലിന് പരിഗണിക്കുകയുള്ളൂവെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
date
- Log in to post comments