Post Category
ജപ്പാനീസ് കാടക്കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക്
ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയിൽ നിന്ന് ഒരു ദിവസം പ്രായമുള്ള ജപ്പാനീസ് കാടക്കോഴിക്കുഞ്ഞുങ്ങളെ ഏഴുരൂപ നിരക്കിൽ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ വിൽപ്പന നടത്തുന്നു.കാടക്കോഴിക്കുഞ്ഞുങ്ങളെ ആവശ്യമുള്ളവർ താഴെപ്പറയുന്ന നമ്പറിലോ നേരിട്ടോ പ്രവർത്തി ദിവസം രാവിലെ 10 മുതൽ വൈകിട്ട് മൂന്നുവരെ ബുക്ക് ചെയ്യാവുന്നതാണ്. വിശദവിവരത്തിന് 04792452277, 9495805541, 8848637051.
date
- Log in to post comments