Skip to main content

അന്തർദേശീയ മ്യൂസിയദിനാചരണം 18 ന്

അന്തർദേശീയ മ്യൂസിയദിനാചരണത്തിന്റെ ഭാഗമായി തൃശൂരിലെ സംസ്ഥാന മ്യൂസിയം-മൃഗശാലമ്യൂസിയം ഓഡിറ്റോറിയത്തിൽ മെയ് 18 രാവിലെ 10.30 ന് മ്യൂസിയങ്ങളുടെ വർത്തമാനകല പ്രസക്തിയെക്കുറിച്ചുളള പ്രഭാഷണം നടത്തും. തുടർന്ന് 11.30 ന് ഹൈസ്‌കൂൾ-കോളേജ് തലങ്ങളിൽ പ്രശ്‌നോത്തരി സംഘടിപ്പിക്കും.

date