Skip to main content

ലൈഫ് സര്‍ട്ടിഫിക്കറ്റ്   ഹാജരാകണം

 

കോഴിക്കോട് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നിന്നും രണ്ടാം ലോക മഹായുദ്ധ സേനാനികള്‍ക്കും അവരുടെ വിധവകള്‍ക്കും അനുവദിക്കുന്ന സാമ്പത്തിക സഹായം കൈപ്പറ്റുന്നവര്‍ പ്രസ്തുത സഹായം തുടര്‍ന്ന് ലഭിക്കുന്നതിനായി അവരുടെ ലൈഫ് സര്‍ട്ടിഫിക്കറ്റ്  (ഗസറ്റഡ് ഓഫീസര്‍ ഒപ്പിട്ടത്) ഇനിയും സമര്‍പ്പിക്കാത്തവര്‍ ഉടന്‍ തന്നെ ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് കോഴിക്കോട് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന മുറക്കേ ധന സഹായ വിതരണം ചെയ്യുകയുള്ളുവെന്നും ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ - 0495 2771881.

 

 

date