Skip to main content

ഇന്‍സ്ട്രക്ടര്‍ നിയമനം: അഭിമുഖം 30 ന് 

 

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍, അഗളി ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗ് സെന്ററുകളില്‍ ദിവസ വേതനത്തിന്  ഇന്‍സ്ട്രക്ടര്‍ നിയമനം. ഐ. എഫ്ഡി/  കെ.ജി.ടി.ഇ/ ജിഐഎഫ്ഡി/  എന്‍.സി.വി.ടി/ എസ്.സി.വി.ടി യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ മെയ് 30 ന് രാവിലെ 10 ന് അസല്‍ സര്‍ട്ടിഫിക്കറ്റുമായി കൂട്ടുപാതക്കു സമീപമുള്ള ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ അഭിമുഖത്തിന് എത്തണമെന്ന് അറിയിച്ചു. ഫോണ്‍: 0491-2572038

date