Post Category
കോഷന്‍ ഡെപ്പോസിറ്റ് കൈപ്പറ്റണം
തിരൂര്‍ തുഞ്ചന്‍ മെമ്മോറിയല്‍ ഗവ. കോളേജില്‍ 2013-14 മുതല്‍ 2015-16 വരെയുള്ള ഡിഗ്രി കോഴ്‌സുകളിലും 2013-14 മുതല്‍ 2016-17 വരെയുള്ള പി.ജി കോഴ്‌സുകളിലും പഠനം പൂര്‍ത്തിയാക്കിയവരുടെ കോഷന്‍ ഡെപ്പോസിറ്റ് തുക ജൂലൈ 17നകം കൈപ്പറ്റണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
date
- Log in to post comments