Skip to main content

ഇ - മാലിന്യ ശേഖരണം

    ക്ലീന്‍ കേരള കമ്പനിയുടെ നേതൃത്വത്തില്‍ ജില്ലാ ആസ്ഥാനത്തുനിന്നും മെയ് 30 ന് ഈ-മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരണത്തിന് കൊണ്ടുപോകുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ക്ലീന്‍ കേരള കമ്പനി അസിസ്റ്റന്റ് ജില്ലാ മാനേജര്‍ മുജീബ് (7558086633)മായി ബന്ധപ്പെടണം.

date