Post Category
അതിഥി അധ്യാപകരെ ആവശ്യമുണ്‍ണ്ട്
പെരിന്തല്‍മണ്ണ പി.ടി.എം ഗവ. കോളേജിലെ കെമിസ്ട്രി, ഫിസിക്‌സ് വിഭാങ്ങളിലേക്ക് അതിഥി അധ്യാപകരെ ആവശ്യമുണ്‍ണ്ട്. യോഗ്യത - ഫിസിക്‌സ് - എം.എസ്.സി ഫിസിക്‌സ്, കെമിസ്ട്രി - എം.എസ്.സി കെമിസ്ട്രി ഇതിനുപുറമെ നെറ്റും വേണം. കെമിസ്ട്രി ഇന്റര്‍വ്യൂ മെയ് 28 നും ഫിസിക്‌സ് 29 നും കോളജില്‍ നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കോഴിക്കോട് മേഖലാ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്തവരും ആയിരിക്കണം. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി രാവിലെ 10 ന് കോളജില്‍ എത്തണം. നെറ്റ് യോഗ്യതയുളളവരുടെ അഭാവത്തില്‍ അല്ലാത്തവരെയും പരിഗണിക്കും.
date
- Log in to post comments