Post Category
കടല്‍ രക്ഷാ പ്രവര്‍ത്തകരെ നിയമിക്കുന്നു
കടലില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിനായി കടല്‍ രക്ഷാ പ്രവര്‍ത്തകരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ അസ്സല്‍ രേഖകളുമായി ജൂണ്‍ മൂന്നിന് രാവിലെ 10.30ന് കൂടിക്കാഴ്ചക്കായി പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ എത്തണം. പ്രായ പരിധി 45 വയസ്സ്. ഫോണ്‍ 0494 2666428.
date
- Log in to post comments