Skip to main content

തൈകള്‍ വില്‍പനയ്ക്ക്

 

പട്ടാമ്പി കൃഷി വിജ്ഞാന്‍ കേന്ദ്രത്തില്‍ പയര്‍, തക്കാളി, വെണ്ട, വഴുതന, മുളക്, വെള്ളക്കാന്താരി തൈകള്‍ വില്‍പനയ്ക്ക്. തൈ ഒന്നിന് രണ്ട് രൂപയാണ് വില. അസോള കിലോയ്ക്ക് 50 രൂപ നിരക്കിലും ലഭിക്കും. ഫോണ്‍: 0466-2212279.

date