Skip to main content

സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്സ്

 

പൊന്നാനിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചില്‍ ജൂണില്‍ ആരംഭിക്കുന്ന റഗുലര്‍ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്സിനും 8,9,10 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ടാലന്റ് ഡെവല്മെന്റ് കോഴ്സിനും അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ccek.org ല്‍ ജൂണ്‍ 12 വരെ ഓണ്‍ലൈനായോ അക്കാദമി ഓഫീസില്‍ നേരിട്ടോ രജിസ്റ്റര്‍ ചെയ്ത് ജൂണ്‍ 16ന് നടക്കുന്ന എഴുത്തുപരീക്ഷയ്ക്ക് എത്തണം. ജൂണ്‍ 23ന് ക്ലാസുകള്‍ ആരംഭിക്കും. വിവരങ്ങള്‍ക്കായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച്, കരിമ്പന, ഈശ്വരംമഗലം (പി.ഒ), പൊന്നാനി വിലാസത്തില്‍ ബന്ധപ്പെടാം. ഫോണ്‍: 0494-2665489, 9287555500.

date