Skip to main content

വാഹനത്തിന് ടെണ്ടര്‍ ക്ഷണിച്ചു

 

നെടുങ്കണ്ടം അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിലെ ഔദ്യോഗിക ഉപയോഗത്തിനായി 2019-20 സാമ്പത്തിക വര്‍ഷം വാഹനം( കാര്‍, ജീപ്പ്) വാടകയ്ക്ക് നല്‍കുന്നതിന് താല്‍പ്പര്യമുള്ള വാഹന ഉടമകളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. വാഹനത്തിന് ഏഴ് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുണ്ടാകരുത്. ടാക്‌സി പെര്‍മിറ്റ് നിലവിലുണ്ടായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ ജൂണ്‍ 14ന് മൂന്ന് വരെ രാജകുമാരിയില്‍ പ്രവര്‍ത്തിക്കുന്ന നെടുങ്കണ്ടം അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസില്‍ നിന്നും പ്രവൃത്തി സമയത്ത് നേരിട്ട് ലഭിക്കും.

date