Post Category
ദര്‍ഘാസ് ക്ഷണിച്ചു
ഈ സാമ്പത്തിക വര്‍ഷം അടിമാലി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിന്റെ കീഴിലുള്ള പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക് നൈറ്റ് ഡ്രസ് വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. താല്പര്യമുള്ളവര് ജൂണ്‍ 14ന് വൈകിട്ട് മൂന്ന് മണിക്ക് മുമ്പായി മുദ്രവച്ച കവറില്‍ ടെണ്ടറുകള്‍ ഇ.എം.ഡി 200 രൂപയുടെ മുദ്രപത്രവും സഹിതം ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04864 224399.
date
- Log in to post comments