Post Category
കേരള വനഗവേഷണ സ്ഥാപനത്തിൽ താല്കാലിക ഒഴിവ്
കേരള വനഗവേഷണ സ്ഥാപനത്തിൽ 2023 മേയ് വരെ കാലാവധിയുളള ഗവേഷണ പദ്ധതിയായ സോഫിസ്റ്റികെറ്റഡ് അനലിറ്റിക്കൽ ഇൻസ്ട്രുമെന്റഷൻ ഫെസിലിറ്റിയിൽ ഒരു പ്രോജക്ട് ഫെല്ലോയുടെ താല്കാലിക ഒഴിവിലേക്ക് ജൂൺ 17 രാവിലെ പത്തിന് തൃശ്ശൂർ പീച്ചിയിലെ ഓഫീസിൽ വാക്-ഇൻ-ഇന്റർവ്യൂ നടക്കും. പത്ത് മാസം കാലാവധിയുളള ഗവേഷണ പദ്ധതിയായ 'അപ്‌സേഷൻ ഓഫ് കെ.എഫ്.ആർ.ഐ. ലൈബ്രറി പോർട്ടലിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ താല്കാലിക ഒഴിവിലേക്ക് ജൂൺ 21ന് രാവിലെ പത്തിന് പീച്ചിയിലുളള ഓഫീസിൽ ഇന്റർവ്യൂ നടക്കും. വിശദവിവരങ്ങൾക്ക്: www.kfri.res.in.
പി.എൻ.എക്സ്.1670/19
date
- Log in to post comments