Post Category
ദേശീയ അധ്യാപക അവാർഡ്: നാമനിർദ്ദേശം നൽകാം
2018 ലെ ദേശീയ അധ്യാപക അവാർഡിനുളള നാമനിർദേശം നൽകാൻ താത്പര്യമുളള സർക്കാർ, സർക്കാർ എയ്ഡഡ് സ്കൂളുകളിലെ അധ്യാപകർക്കും, പ്രഥമാധ്യാപകർക്കും www.mhrd.gov.in ൽ നേരിട്ട് നാമനിർദേശം അപ്ലോഡ് ചെയ്യാം. നോമിനേഷൻ ഫയൽ ചെയ്യേണ്ട അവസാന തിയതി ജൂൺ 15.
പി.എൻ.എക്സ്.1677/19
date
- Log in to post comments