Skip to main content

അഭിമുഖം ഇല്ല

 

    വെച്ചൂച്ചിറ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളജില്‍ ഈ അധ്യയന വര്‍ഷം നിലവിലുള്ള ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് നടത്തുന്ന അഭിമുഖത്തില്‍ ലക്ചര്‍ (ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്) തസ്തികയില്‍ അഭിമുഖം ഉണ്ടായിരിക്കില്ലെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഈ തസ്തികയില്‍ പി.എസ്.സി. മുഖേന നിയമനം നടന്നതിനാലാണ് അഭിമുഖം നടത്താത്തതെന്നും അറിയിപ്പില്‍ പറയുന്നു.
(പി.ആര്‍.പി. 628/2019)

 

date