Post Category
അംശാദായം അടക്കാന്‍ ക്യാമ്പ്
കര്‍ഷക ക്ഷേമ ബോര്‍ഡ് ഡിവിഷണല്‍ ഓഫീസര്‍ അംശാദായം സ്വീകരിക്കുന്നതിനും പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനുമായി വിവിധ പഞ്ചായത്തുകളില്‍ ക്യാമ്പ് ചെയ്യും. ജൂലൈ ഏഴിന് പെരിന്തല്‍മണ്ണ നഗരസഭ, 11ന് താഴെക്കോട് ഗ്രാമ പഞ്ചായത്ത്, ജൂലൈ 15ന് കീഴാറ്റൂര്‍ ഗ്രാമ പഞ്ചായത്ത്, 17ന് വെട്ടത്തൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസ്, 22ന് എടപ്പറ്റ ഗ്രാമ പഞ്ചായത്ത് ഓഫീസ്, 25ന് ആലിപ്പറമ്പ് ഗ്രാമ പഞ്ചായത്ത് ഓഫീസ്, 29ന് ഏലംകുളം ഗ്രാമ പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിലാണ് ക്യാമ്പ്.
date
- Log in to post comments