Skip to main content

ക്ലിനിക്കല്‍ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ തുടങ്ങി

 

    സംസ്ഥാന ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ്  നിയമവുമായി ബന്ധപ്പെട്ട് ക്ലിനിക്കല്‍ സ്ഥാപനങ്ങളുടെ താത്കാലിക രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിന്റെ പരിധിയില്‍ വരുന്ന മെഡിക്കല്‍ കോളജുകള്‍, ആശുപത്രികള്‍, ക്ലിനിക്കുകള്‍, ലാബുകള്‍, സ്‌കാനിങ് സെന്ററുകള്‍ എന്നിവയുടെ മേധാവികള്‍ www.clinicalestablishments.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി രജിസ്‌ട്രേഷന്‍ നടത്തണമെന്നും അറിയിപ്പില്‍ പറയുന്നു.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2471291.
(പി.ആര്‍.പി. 650/2019)

 

date