Skip to main content

ഹ്രസ്വകാല കോഴ്‌സ്

         ചേളാരിയില്‍ പ്രവര്‍ത്തിക്കുന്ന എ.കെ.എന്‍.എം.ഗവണ്‍മെന്റ് പോളിടെക്‌നിക്ക് കോളജില്‍ ഇലക്‌ട്രോണിക്  ടെക്‌നീഷ്യന്‍,  ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തുടങ്ങിയ ഹ്രസ്വകാല സൗജന്യ തൊഴില്‍ പരിശീലന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി  യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 28നകം  അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫോറം  കോളജിലെ സി. ഡി. ടി. പി ഓഫീസില്‍ ലഭിക്കും. ഫോണ്‍ -0494 2401136, 984773763

 

date