Skip to main content

ലേലം നാളെ

 കയ്യൂര്‍ ഗവ.ഐ.ടി.ഐയിലെ വിവിധ ട്രേഡുകളിലെ കാലപ്പഴക്കംചെന്ന യു.പി.എസുകള്‍, മെറ്റല്‍ ഫര്‍ണിച്ചറുകള്‍, ഇലക്‌ട്രോണിക്ക് ടൂള്‍സ് എന്നിവ ഐ.ടി.ഐ പരസരത്ത് നാളെ(ജൂണ്‍ 27) ലേലം രാവിലെ ചെയ്യുന്നു. വിശദവിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04672 230980.

 

date