Post Category
കര്‍ഷക പുരസ്കാരത്തിന് അപേക്ഷിക്കണം
കാസര്‍കോട് മുനിസിപ്പല്‍ കൃഷിഭവന്റെ പരിധിയില്‍ വിവിധമേഖലകളില്‍ മികച്ച കാര്‍ഷിക വിജയം കൈവരിച്ചവര്‍ക്കുള്ള ഈവര്‍ഷത്തെ നഗരസഭാ/സംസ്ഥാനപുരസ്കാരങ്ങള്ക്ക് വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷ സ്വീകരിക്കുന്നു. നിശ്ചിത ഫോമിലുള്ള അപേക്ഷയോടൊപ്പം ആവശ്യമായ വിവരണങ്ങളും ബന്ധപ്പെട്ട ഫോട്ടോ/വീഡിയോ എന്നിവയും വേണം. ഫോണ്‍:04994 230560, 9383472310
date
- Log in to post comments