Post Category
ജലവിതരണം തടസപ്പെടും
തിരുവനന്തപുരം നന്ദാവനം ബേക്കറി റോഡില്‍ പൈപ്പ് ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഒബ്‌സര്‍വേറ്ററി റസിഡന്റ്‌സ് അസോസിയേഷന്‍, ഒബ്‌സര്‍വേറ്ററി ഹില്‍ റസിഡന്റ്‌സ് അസോസിയേഷന്‍, ബേക്കറി ജങ്ഷന്‍, ഊറ്റുകുഴി, സെക്രട്ടേറിയറ്റ്, എംജി റോഡ്, ഗാന്ധാരിയമ്മന്‍ റോഡ്, ആയുര്‍വേദ കോളജ് ജങ്ഷന്‍, പുളിമൂട്, ജിപിഒ ലെയ്ന്‍ എന്നിവിടങ്ങളില്‍ ഇന്ന് (ജൂലൈ 06) രാവിലെ 10 വരെ കുടിവെള്ള വിതരണം തടസപ്പെടുമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.
(പി.ആര്‍.പി. 706/2019)
date
- Log in to post comments