Skip to main content

വൈദ്യുതി മുടങ്ങും

 

    പേരൂര്‍ക്കട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കരകുളം, വിവേകാനന്ദ, അമ്മന്‍ നഗര്‍, നെല്ലിവിള, മുണ്ടയ്ക്കല്‍, കരിപ്പൂര്‍കോണം, മുക്കോല, മുല്ലശ്ശേരി, ട്രാവന്‍കൂര്‍ വില്ല, ഏണിക്കര, പള്ളിത്തറ, കണ്ണനിക്കോണം, നെടുമ്പാറ എന്നീ പ്രദേശങ്ങളിലും  കുടപ്പനക്കുന്ന് സെക്ഷന്‍ പരിധിയില്‍ അമ്പലക്കടവ്, നമ്പാട് എന്നീ പ്രദേശങ്ങളിലും ഇന്ന് (06.07.2019) രാവിലെ 9.30 മുതല്‍  ഉച്ചയ്ക്ക് ഒരു മണി വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.
(പി.ആര്‍.പി. 707/2019)

 

date