Skip to main content

വൈദ്യുതി മുടങ്ങും

 

    പേരൂര്‍ക്കട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന ശ്രീവിലാസ് അമ്പലമുക്ക്, എസ്.എ.പി, പേരൂര്‍ക്കട, കുടപ്പനക്കുന്ന് റോഡ്, രാധാകൃഷ്ണ, ആയൂര്‍ക്കോണം, എം.ജി ലൈന്‍ എന്നീ പ്രദേശങ്ങളില്‍  ഇന്ന് (09.07.2019) രാവിലെ ഒന്‍പത് മുതല്‍  വൈകുന്നേരം അഞ്ചു വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.  
(പി.ആര്‍.പി. 713/2019)

 

date