Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ ആര്‍.എസ്.ബി.വൈ, ജെ.എസ്.എസ്.കെ, ആര്‍.ബി.എസ്.കെ. പദ്ധതിയുടെ ഭാഗമായി ലാബ് ടെസ്റ്റുകള്‍, സ്‌കാനിങ് എന്നിവ നടത്തുന്നതിന് താത്പര്യമുള്ള സ്വകാര്യ ഡയഗ്നോസ്റ്റിക് സര്‍വീസ് സ്ഥാപനങ്ങളില്‍നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9656055998.
(പി.ആര്‍.പി. 796/2019)
date
- Log in to post comments