Skip to main content

പടക്ക വില്‍പ്പന ലൈസന്‍സിന് അപേക്ഷിക്കാം

    ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ട് താല്‍ക്കാലിക പടക്ക വില്‍പ്പന ലൈസന്‍സിന് അപേക്ഷിക്കുന്നതിനുള്ള തീയതി സെപ്റ്റംബര്‍ ഏഴ് ആയി നിശ്ചയിച്ചു.  അപേക്ഷകള്‍ സെപ്റ്റംബര്‍ ഏഴിന് മുന്‍പ് കളക്ടറേറ്റില്‍ സമര്‍പ്പിക്കാം.
(പി.ആര്‍.പി. 836/2019)

 

 

date