Post Category
അദാലത്ത് മാറ്റിവച്ചു
മണമ്പൂര്‍ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ ഭാഗമായി മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ വര്‍ക്കല താലൂക്കില്‍ ഇന്ന് (ആഗസ്റ്റ് 27) നടത്താന്‍ നിശ്ചയിച്ചിരുന്ന പരാതി പരിഹാര അദാലത്ത് മാറ്റിവച്ചതായി ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
date
- Log in to post comments