Post Category
പ്രവാസി അദാലത്ത് സംഘടിപ്പിക്കും
ജില്ലാതല പ്രവാസി പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കാന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. യോഗത്തില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ പൊലീസ് മേധാവി, നോര്‍ക്കാ റൂട്സ് പ്രതിനധി, കേരളാ പ്രവാസി കേരളീയ ക്ഷേമബോര്‍ഡ് പ്രതിനിധി, പ്രവാസി പ്രതിനധികളായ ടി.പി ദലീപ്, സീനത്ത് ഇസ്മയില്‍, വിജയകൃഷ്ണന് എ.വി എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments