Skip to main content

കിണര്‍ റീചാര്‍ജിങ് ഏറ്റെടുത്ത് നടപ്പാക്കാന്‍ 17 വരെ അപേക്ഷിക്കാം.

 

ജലശക്തി അഭിയാന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മരുതറോഡ് ഗ്രാമപഞ്ചായത്തില്‍ കിണര്‍ റീചാര്‍ജിങ് പ്രവൃത്തികള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നതിന് പഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷഫോറം പഞ്ചായത്ത് ഓഫീസില്‍ ലഭിക്കും. താല്‍പര്യമുള്ളവര്‍ അപേക്ഷകള്‍ സെപ്തംബര്‍ 17 നകം പഞ്ചായത്തില്‍ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു.

date