Skip to main content

ലേലം 25 ന്

 

വാണിജ്യനികുതി കുടിശ്ശിക അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിനാല്‍ കൊല്ലങ്കോട് വില്ലേജിലെ നെന്മേനി ചിക്കനംപ്പാറ വാളയാര്‍ ട്രേഡേഴ്‌സിലെ മുഹമ്മദ് സമീറിന്റെ 0.0405 ഹെക്ടര്‍ പുരയിടം സെപ്തംബര്‍ 25 ന് രാവിലെ 11 ന് ലേലം ചെയ്യും. റീസര്‍വേ നമ്പര്‍ 550/2 ല്‍ ഉള്‍പ്പെട്ടതാണ് സ്ഥലം. കുടിശ്ശിക തുകയായ 6814463 രൂപ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് നടപടി. 

date