Skip to main content

അംഗത്വം പുന:സ്ഥാപിക്കാം

ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് തൊഴിലാളി ക്ഷേമപദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികൾക്ക് അംഗത്വം പുന:സ്ഥാപിക്കുന്നതിനുളള കാലാവധി ഡിസംബർ 31 വരെ നീട്ടിയതായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ: 0487-2446545.

date