Skip to main content

റേഷന്‍ അരി സൗജന്യം

2019 ലെ കാലവര്‍ഷത്തെ തുടര്‍ന്ന് പ്രളയം/ഉരുള്‍പൊട്ടല്‍ എന്നിവ ബാധിച്ച സ്ഥലങ്ങളിലെ മുന്‍ഗണന, പൊതുവിഭാഗം (സബ്‌സിഡി), പൊതുവിഭാഗം (നോണ്‍സബ്‌സിഡി) തുടങ്ങിയ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന കുടുംബങ്ങള്‍ക്ക് അരി, ഗോതമ്പ് എന്നിവ സൗജന്യമായി ഇന്നു മുതല്‍ റേഷന്‍ കടകളില്‍ നിന്നും ലഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
 

date