Post Category
ധനസഹായ വിതരണം
ജില്ലയില്‍ അടഞ്ഞുകിടക്കുന്ന കള്ളുഷാപ്പുകളിലെ അംഗീകൃത തൊഴിലാളികള്‍ക്ക് ഓണത്തോടനുബന്ധിച്ച് സര്‍ക്കാര്‍ അനുവദിച്ച ധനസഹായം സെപ്റ്റംബര്‍ 7, 8 തീയതികളിലായി വിതരണം ചെയ്യുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അറിയിച്ചു. രാവിലെ 11 മണിമുതല്‍ വൈകുന്നേരം മൂന്നുവരെ കോട്ടയ്ക്കകത്തുള്ള എക്സൈസ് കമ്മീഷണറുടെ കാര്യാലയത്തിലെത്തി സഹായം കൈപ്പറ്റണം. അര്‍ഹരായവര്‍ കള്ള്ചെത്ത് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ അംഗത്വം തെളിയിക്കുന്ന കാര്‍ഡ് ഹാജരാക്കണം.
(പി.ആര്.പി. 1021/2019)
date
- Log in to post comments