Skip to main content

പോളിയില്‍ ഒഴിവ്

കോട്ടക്കല്‍ ഗവ: വനിതാ പോളിടെക്‌നിക് കോളജില്‍ ഗസ്റ്റ് ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എ.ഐ.സി.ടി.ഇ നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതയും അധ്യാപന പരിചയമുള്ളവര്‍ സെപ്തംബര്‍ 25ന് രാവിലെ 10 ന് കൂടിക്കാഴ്ചക്കായി കോളജില്‍ ഹാജരാകണം

date