Post Category
ക്വട്ടേഷൻ ക്ഷണിച്ചു
ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ ആവശ്യത്തിനായി പോർട്ടബിൾ സക്ഷൻ അപ്പാരറ്റസ്- നാലെണ്ണം, സ്റ്ററിൽ ഓർത്തോ കിറ്റ്- നാലെണ്ണം, ഗ്രീൻ കോട്ടൻ എപ്രൺ റാപ്പ് - 70 എണ്ണം എന്നിവ വാങ്ങുന്നതിനുള്ള ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ഒക്ടോബർ 10 ഉച്ചകഴിഞ്ഞ് മൂന്നിനകം സൂപ്രണ്ട്, മെഡിക്കൽ കോളജ് ആശുപത്രി, വണ്ടാനം, ആലപ്പുഴ എന്ന വിലാസത്തിൽ ലഭിക്കണം.
date
- Log in to post comments