Skip to main content

ലോകായുക്ത സിറ്റിംഗ്

കേരള ലോകായുക്ത ഒക്‌ടോബര്‍ 14നും 15നും തൃശൂര്‍ ഗവ. ഹസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലും 16, 17 തീയതികളില്‍ കോട്ടയം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും സിറ്റിംഗ് നടത്തും. ഈ ദിവസങ്ങളില്‍ നിശ്ചിത ഫോറത്തിലുള്ള പുതിയ പരാതികളും സ്വീകരിക്കും.

date